Surprise Me!

സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത മോദിയുടെ നാട്ടിലെ കുട്ടികൾ | Oneindia Malayalam

2018-06-06 142 Dailymotion

Students of class X who failed to spell their own name In Gujarath <br /> <br />സ്വന്തം പേര് പോലും ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണ് ഗുജറാത്തിലെ വിദ്യാർത്ഥികളാണെന്ന് റിപ്പോർട്ട്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സുഹൃത്ത്, ബുദ്ധി, ടെന്നീസ് തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണെന്നാണ് റിപ്പോർട്ട്. പത്താം ക്ലാസിലെ ബോർഡ് എക്സാമിലാണ് കുട്ടികൾ തെറ്റിച്ചിരിക്കുന്നത്

Buy Now on CodeCanyon